IPL2018 | ടോസ് വിജയം കൊൽക്കത്തയ്ക്ക്, രാജസ്ഥാന് ബാറ്റിങ് | OneIndia Malayalam

2018-05-15 13

ഐപിഎല്ലിന്റെ പ്ലേഓഫിലേക്ക് ഒരു ചുവട് വയ്ക്കുകയെന്ന ലക്ഷ്യവുമായാണ് മുന്‍ ജേതാക്കളായ രാജസ്ഥാന്‍ റോയല്‍സും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും കൊമ്പുകോര്‍ക്കുന്നത്. അവസാന മല്‍സരത്തിനു കാത്തുനില്‍ക്കാതെ ഈ കളിയില്‍ ജയിച്ച് പ്ലേഓഫിന് തൊട്ടരികിലെത്താനാവും കൊല്‍ക്കത്തയും രാജസ്ഥാനും ശ്രമിക്കുക.
#IPL2018
#IPL11
#KKRvRR